ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പുഴയിൽ നീന്തിക്കഴിഞ്ഞ് മേക്കപ്പില്ലാതെ പകർത്തിയത്; ചിത്രങ്ങൾ പങ്കുവച്ച് ശ്രിയ ശരൺ 

ഭർത്താവ് ആൻഡ്രേയ് കൊഷ്ചീവിനൊപ്പം ബാഴ്സലോണയിലാണ് ശ്രിയ ഇപ്പോൾ

Author : സമകാലിക മലയാളം ഡെസ്ക്

യാത്രയ്ക്കിടെ കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് നടി ശ്രിയ ശരൺ. പുഴയിൽ നീന്തിക്കയറിയ മേക്കപ്പില്ലാത്ത ലുക്ക് എന്നാണ് ചിത്രത്തേക്കുറിച്ച് ശ്രിയ പറയുന്നത്. 

ഭർത്താവ് ആൻഡ്രേയ് കൊഷ്ചീവിനൊപ്പം ബാഴ്സലോണയിലാണ് ശ്രിയ ഇപ്പോൾ. 2018ലാണ് ശ്രിയ റഷ്യക്കാരനായ ആൻഡ്രേയ് കൊഷ്ചീവിനെ വിവാഹം ചെയ്തത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ കൂടുതൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിൽ ശ്രദ്ധനേടിയിരുന്നു നടി. എസ് എസ് രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായി ശ്രിയ എത്തുന്നെന്ന് റിപ്പോർട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT