ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഇന്ദ്രജാലവും പ്രണയവും നിറച്ചവന്‍, ജീവിതത്തിലെ നായകനെ പരിചയപ്പെടുത്തി സ്വാസിക 

നടനും എഴുത്തുകാരനുമായ ബദ്രിനാഥ് കൃഷ്ണനാണ് സ്വാസികയുടെ പങ്കാളി

സമകാലിക മലയാളം ഡെസ്ക്


മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് നടി സ്വാസിക. 'വാസന്തി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് ദാനചടങ്ങിലെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ആരാധകരുമായി സന്തോഷം പങ്കുവച്ചത്. 

കാമുകനൊപ്പം സ്വാസിക പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടനും എഴുത്തുകാരനുമായ ബദ്രിനാഥ് കൃഷ്ണനാണ് സ്വാസികയുടെ പങ്കാളി. തന്റെ ചുറ്റിനും ഇന്ദ്രജാലവും പ്രണയവുമാണെന്ന് നടി കുറിച്ചു. 

 പോയിന്റ് വണ്‍, സെലിബ്രേഷന്‍ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT