ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ചുവപ്പ് ബനാറസി സാരി ചുറ്റി വിദ്യ ബാലൻ, 'പരം സുന്ദരി' എന്ന് ആരാധകർ 

ചുവപ്പിൽ സിൽവർ വർക്കുകൾ നിറഞ്ഞ സാരിയാണ് വിദ്യ ധരിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്



ചുവപ്പ് ബനാറസി സാരിയിൽ കാമറയ്ക്ക് മുന്നിൽ അനായാസം പോസ് ചെയ്ത് നടി വിദ്യാ ബാലൻ. സാരിയോട് എന്നും പ്രത്യേക സ്നേഹം കാത്തുസൂക്ഷിക്കുന്ന വിദ്യയുടെ ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.  ചുവപ്പിൽ സിൽവർ വർക്കുകൾ നിറഞ്ഞ സാരിയാണ് വിദ്യ ധരിച്ചിരിക്കുന്നത്. 

ഡിസൈനർ ഗൗരാംഗ് ഷാ ആണ് സാരി ഒരുക്കിയത്. ചുവപ്പ് ഹാഫ് സ്ലീവ് ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ്മെന്റ് സ്റ്റഡും  കൈയിൽ വീതിയുള്ള കൈചെയ്നുമാണ് ഉപയോ​ഗിച്ചിരിക്കുന്ന ആക്സസറികൾ. 

മിഡിൽ പാർട്ടഡ് സ്ലീക് പോണിടെയ്ൽ ആണ് ഹെയർ സ്റ്റൈൽ. ചുവപ്പ് ലിപ്സ്റ്റിക്കിൽ ക്ലാസി മേക്കപ്പുമായി വിദ്യയുടെ ലുക്ക് ശ്രദ്ധനേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം