ചിത്രം ട്വിറ്റര്‍ 
Entertainment

അക്ഷയ്കുമാറിന്റെ അമ്മ അന്തരിച്ചു

അക്ഷയ്കുമാറിന്റെ അമ്മ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ്കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. അക്ഷയ്കുമാര്‍ തന്നെയാണ് വിവരം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്.

ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു അരുണ ഭാട്ടിയ. മരണ കാരണം വ്യക്തമല്ല.

അമ്മ ആശുപത്രിയില്‍ ആണെന്ന വിവരം നേരത്തെ അക്ഷയ് കുമാര്‍ അറിയിച്ചിരുന്നു. അമ്മയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറയിച്ച് ഇന്നലെ വൈകിട്ട് താരം ട്വീറ്റ് ചെയ്തിരുന്നു. 

സിന്‍ഡ്രല്ലയുടെ ഷൂട്ടിനായി യുകെയില്‍ ആയിരുന്ന അക്ഷയ് കുമാര്‍ അമ്മ ആശുപത്രിയില്‍ ആയതിനെത്തുടര്‍ന്നാണ് നാട്ടിലേക്കു തിരിച്ചെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

'ദൈവമേ, ഓരോ തവണ കേള്‍ക്കുമ്പോഴും കൂടുതല്‍ മോശമാകുന്നല്ലോ'; സ്വന്തം അഭിനയത്തെ ട്രോളി മാധവ് സുരേഷ്

വേനൽക്കാലത്ത് കണ്ണുകൾക്ക് വേണം എക്സ്ട്രാ കെയർ, സൺ​ഗ്ലാസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല, എല്ലാം പാണക്കാട് തങ്ങള്‍ തീരുമാനിക്കും; മാറാട് ആവര്‍ത്തിക്കുമെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT