അല്ലു അര്‍ജുന്‍ ഫയല്‍
Entertainment

ആട്ടം ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസയറിച്ച് അല്ലു അര്‍ജുന്‍

ആട്ടം സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തായ ആനന്ദ് ഏകര്‍ഷിക്കും എഡിറ്റര്‍ മഹേഷ് ഭുവനേന്ദിനും താരം ആശംസകള്‍ നേര്‍ന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസയറിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് താരം അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസയറിയിച്ചത്. ആട്ടം സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തായ ആനന്ദ് ഏകര്‍ഷിക്കും എഡിറ്റര്‍ മഹേഷ് ഭുവനേന്ദിനും താരം ആശംസകള്‍ നേര്‍ന്നു. ടീമിനെയൊന്നാകെ താരം അഭിനന്ദിച്ചു.

അല്ലുവിന്റെ പുതിയ ചിത്രമായ പുഷ്പ 2 ഈ വര്‍ഷം ഡിസംബര്‍ 6 നാണ് പുറത്തിറങ്ങുക. പുഷ്പ 2 വില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വാനോളമാണ്. സിനിമയുടെ പോസ്റ്ററിനും ടീസറിനും ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്‌സും ചേര്‍ന്നാണ് പുഷ്പ 2 നിര്‍മിക്കുന്നത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT