വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയം, ഹിന്ദി വെബ് സീരിസിൽ നായികയായി അമല പോൾ; ട്രെയിലർ 

സിനിമാ നടിയുടെ വേഷമാണ് അമല അവതരിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മല പോൾ നായകയാകുന്ന ഹിന്ദി വെബ് സീരിസ് ‘ര‍ഞ്ജിഷ് ഹി സഹി’യുടെ ട്രെയിലർ റിലീസ് ചെയ്തു. ജീവിതത്തിൽ പരാജയപ്പെട്ടുപോയ ഒരു സിനിമാ സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയമാണ് വെബ് സീരിസിന്റെ ഇതിവൃത്തം. സിനിമാ നടിയുടെ വേഷമാണ് അമല അവതരിപ്പിക്കുന്നത്. 

70കളിലെ ബോളിവുഡ് പശ്ചാത്തലമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ജനുവരി 13 മുതൽ സീരിസ് തുടങ്ങും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്ടിലാണ് റിലീസ്. അമല പോളിന് പുറമേ താഹിർ രാജ്, അമൃത പുരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെറീന വഹാബും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മഹേഷ് ഭട്ട് ആണ് നിർമാണം. അമലയുടെ ആദ്യ ഹിന്ദി പ്രോജ്ക്ട് ആണ് ഈ വെബ് സീരീസ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT