അമേയയും കിരണും വിഡിയോ സ്ക്രീൻഷോട്ട്
Entertainment

കഷ്ടപ്പാട് കുറച്ചൊന്നുമല്ല: മധുരംവെപ്പ് രാത്രിയിലെ വിഡിയോയുമായി അമേയ

മധുരംവെപ്പ് കഴിഞ്ഞായിരുന്നു പ്രതിശ്രുതവരന്‍ കിരണ്‍ കട്ടിക്കാരനൊപ്പമുള്ള രസകരമായ ഷൂട്ടിങ്

Author : സമകാലിക മലയാളം ഡെസ്ക്

രിക്കിലൂടെ എത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അമേയ മാത്യു. വിവാഹത്തിനുള്ള ഒരുക്കത്തിലാണ് താരമിപ്പോള്‍. ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താരം മധുരംവെപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വാട്ടര്‍ ബോട്ടില്‍ റീല്‍ എടുക്കുന്നതിന്റെ വിഡിയോയും താരം പങ്കുവച്ചു.

മധുരംവെപ്പ് കഴിഞ്ഞായിരുന്നു പ്രതിശ്രുതവരന്‍ കിരണ്‍ കട്ടിക്കാരനൊപ്പമുള്ള രസകരമായ ഷൂട്ടിങ്. റീല്‍ എടുക്കാനുള്ള കഷ്ടപ്പാട് വ്യക്തമാക്കുന്നതാണ് വിഡിയോ. പല പ്രാവശ്യം ശ്രമിച്ചതിനു ശേഷമായിരുന്നു വിഡിയോ എടുക്കാന്‍ ഇവര്‍ക്കായത്. അമേയയും കിരണും രാത്രി എന്താണ് ചെയ്തതെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. ഈ റീലിന് പിന്നിലെ കഷ്ടപ്പാട് സത്യമാണ്.- എന്ന അടിക്കുറിപ്പിനൊപ്പമാണ് അമേയ വിഡിയോ പങ്കുവച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസമാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കാനഡയിലായിരുന്ന ഇരുവരും വിവാഹത്തിനു വേണ്ടിയാണ് കേരളത്തിലേക്ക് എത്തിയത്. വിവാഹ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി