അന്ന ബെൻ/ ചിത്രം; ഇൻസ്റ്റ​ഗ്രാം, കൊട്ടുകാളി ടീസറിൽ നിന്ന് 
Entertainment

തമിഴിനെ അമ്പരപ്പിക്കാൻ‌ അന്ന ബെൻ; കൊട്ടുകാളി ടീസർ പുറത്ത്

ശിവകാർത്തികേയൻ നിർമിക്കുന്ന കൊട്ടുകാളി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അന്ന ബെൻ. ഇപ്പോൾ തമിഴും കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. ശിവകാർത്തികേയൻ നിർമിക്കുന്ന കൊട്ടുകാളി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം. ഇപ്പോൾ ചിത്രത്തിലെ അന്നയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് ടീസർ പുറത്തെത്തിയിരിക്കുകയാണ്. 

അമ്പരപ്പിക്കുന്ന മേക്കോവറിലാണ് അന്ന ചിത്രത്തിൽ എത്തുന്നത്. സൂരിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അന്ന ബെന്നിന്റേയും സൂരിയുടേയും കാരക്റ്റർ ലുക്ക് വ്യക്തമാക്കുന്നതാണ് ടീസർ.  പി.എസ്. വിനോദ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'കൂഴങ്കല്ല്' ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT