അനുപമ പരമേശ്വരൻ 
Entertainment

ജയം രവി-കീർത്തി സുരേഷ് ചിത്രത്തിൽ അനുപമ പരമേശ്വരനും; 'സൈറൺ' 

ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യം രവി,  കീർത്തി സുരേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'സൈറൺ' എന്ന ചിത്രത്തിൽ നായികയായി നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുപമയാണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഒരു ആക്ഷൻ ഇമോഷണൽ ഡ്രാമ ആയാണ് സൈറൺ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് സംഗീതം. 

'കാർത്തികേയ 2' ആണ് അനുപമ ഏറ്റവും ഒടുവിൽ നായികയായി പ്രദർശനത്തിന് എത്തിയ ചിത്രം. നിഖിൽ സിദ്ധാർഥ് നായകനായ ചിത്രം തിയറ്ററുമകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമ ഇതിനോടകം 100 കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 760 lottery result

'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി