ഫയല്‍ ചിത്രം 
Entertainment

'88 ബോളിൽ 52 റൺസ് നേടി അനുഷ്ക ശർമ്മ'; ബിസിസിഐയുടെ ട്വീറ്റ് വൈറൽ 

അനുഷ്‌ക ശർമ്മയുടെ പേര് ട്വീറ്റിൽ കണ്ടപാടെ നടി അനുഷ്‌ക ശർമ്മയാണെന്ന് തെറ്റിദ്ധരിച്ചവർ ഏറെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

നിതകളുടെ അണ്ടർ 19 ഏകദിന ചലഞ്ചർ ട്രോഫി 2021-22നെക്കുറിച്ച് ബിസിസിഐ വുമൺ ട്വിറ്റർ പേജിൽ വന്ന അപ്‌ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യ ബി ടീമിലെ താരമായ അനുഷ്‌ക ശർമ്മയെക്കുറിച്ചായിരുന്നു ട്വീറ്റ്. പക്ഷെ അനുഷ്‌ക ശർമ്മയുടെ പേര് ട്വീറ്റിൽ കണ്ടപാടെ നടി അനുഷ്‌ക ശർമ്മയാണെന്ന് തെറ്റിദ്ധരിച്ചവർ ഏറെയാണ്. 

ചലഞ്ചർ ട്രോഫിയിൽ അനുഷ്‌ക 88 ബോളിൽ 52 റൺസ് നേടിയെന്നായിരുന്നു ട്വീറ്റ്. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യ ബി ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് അനുഷ്‌ക. 

ട്വീറ്റ് വൈറലായതിന് പിന്നാലെ ട്രോളും മീമും കൊണ്ട് നിറയുകയാണ് ഇന്റർനെറ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT