2 ഡി എന്റർടെയ്ൻമെന്റ്സ്/ ചിത്രം: ഫേസ്ബുക്ക് 
Entertainment

സൂര്യ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി അരുൺ വിജയ്‌യുടെ മകൻ; ഷൂട്ടിങ് തുടങ്ങി 

അർണവിന്റെ അച്ഛനായി അരുൺ വിജയ്‍യും മുത്തച്ഛനായി വിജയ്കുമാറും സ്ക്രീനിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

ടൻ സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നടൻ അരുൺ വിജയ്‌യുടെ മകൻ അർണവ് വിജയ് നായകനാകുന്നു. നവാഗതനായ സരോവ് ഷൺമുഖം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അർണവിന്റെ അച്ഛനായി അരുൺ വിജയ്‍യും മുത്തച്ഛനായി വിജയ്കുമാറും സ്ക്രീനിലെത്തുന്ന അപൂർവതയും സിനിമയ്ക്കുണ്ട്.  കുട്ടിയും വളർത്തുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 

2 ഡി എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഔദ്യോഗികമായി ആരംഭിച്ചു. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ