ശ്രീശോഭ്/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

അസോസിയേറ്റ് ഡയറക്ടർ ശ്രീശോഭ് അന്തരിച്ചു

ഏല്യാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്സ് , ഉത്തര ചെമ്മീൻ , നിപ്പ, പറങ്കിമല സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്



കൊച്ചി; മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്ന ശ്രീശോഭ് നായർ അന്തരിച്ചു. 39 വയസായിരുന്നു. ബെന്നി ആശംസ സംവിധാനം ചെയ്ത ഏല്യാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്സ് , ഉത്തര ചെമ്മീൻ , നിപ്പ എന്നീ സിനിമകളിലും  സെന്നൻ പള്ളാശ്ശേരി സംവിധാനം ചെയ്‌ത പറങ്കിമലയിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

വയനാട് കുമ്പളക്കാട് സ്വദേശിയാണ്. അവിവാഹിതനായിരുന്നു. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഉൾപ്പടെ സിനിമയിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

SCROLL FOR NEXT