Entertainment

ബിഗ് ബോസ് താരത്തിന്റെ സ്വിമ്മിങ് പൂള്‍ ചിത്രങ്ങള്‍ വൈറല്‍; ഹോട്ട് ലുക്കില്‍ നടി 

സ്വിംസ്യൂട്ടിലാണ് റെയിസ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ ബിഗ് ബോസ് താരവും നടിയുമായ റെയിസ വില്‍സന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള നടിയുടെ ചിത്രങ്ങളാണ് ഇവ. സ്വിംസ്യൂട്ടിലാണ് റെയിസ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. 

നേവി ബ്ലൂ സ്വിംസ്യൂട്ടില്‍ ഹോട്ട് ലുക്കിലാണ് താരം. 'എനിക്ക് പൂളുകള്‍ ഇഷ്ടമാണ്, പൂളുകള്‍ക്ക് എന്നെയും', എന്ന് കുറിച്ച് നടി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. 

കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിന്റെ ആദ്യ സീസണില്‍ മത്സരാർത്ഥിയായാണ് റെയിസ ശ്രദ്ധനേടിയത്. ഇതിനുമുന്‍പ് നടി വേലയില്ലാ പട്ടധാരി2 എന്ന ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. നടി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് സിനിമ റിലീസിനെത്തിയത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ റെയിസ അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സവാരി..ഗിരി..ഗിരി'..; ഇനി യാത്ര തുടങ്ങാം; പണം പേഴ്‌സില്‍ തന്നെ; സ്ത്രീയാത്രകള്‍ക്ക് ഇന്ന് തുടക്കം

90ാം മിനിറ്റിൽ ഇക്വഡോറിനെ ഞെട്ടിച്ച് അമദ് ദിയാലോ ​ഗോൾ; ലോകകപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ഐവറി കോസ്റ്റ്

സൗജന്യയാത്രയ്ക്ക് ഇന്ന് തുടക്കം; യുഎസ്- ഇറാന്‍ സമാധാന കരാറായി; ജര്‍മന്‍ ടാങ്കറുകള്‍ കയറി ഇറങ്ങി ക്യുറസാവ് തവിടുപൊടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഒറ്റരാത്രികൊണ്ട് 'സിറ്റി ഫാസ്റ്റ്' സര്‍വീസുകളാക്കി മാറ്റി; ഇതിലും ഭേദം കട്ടപ്പാരയും കൊണ്ട് കക്കാന്‍ ഇറങ്ങുന്നതായിരുന്നു'

അടിക്ക് തിരിച്ചടി; 'ഓറഞ്ച്' സ്വപ്നത്തിന് സമനില പൂട്ടിട്ട് 'ബ്ലൂ സാമുറായികൾ'

SCROLL FOR NEXT