ഫാത്തിമ സന ഷെയ്ഖ്‌/ഫയല്‍ ചിത്രം 
Entertainment

നടി ഫാത്തിമ സന ഷെയ്ഖിന് കോവിഡ് 

സോഷ്യല്‍ മീഡിയ വഴിയാണ് കോവിഡ് ബാധിതയാണെന്ന വിവരം താരം വെളിപ്പെടുത്തിയത്. 

സമകാലിക മലയാളം ഡെസ്ക്



മുംബൈ : ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താന്‍ ക്വാറന്റീനിലാണെന്നും താരം വ്യക്തമാക്കി. 

ഇന്‍സ്റ്റഗ്രാം വഴിയാണ് താന്‍ രോഗബാധിതയാണെന്ന വിവരം ഫാത്തിമ സന വെളിപ്പെടുത്തിയത്. 2020 ല്‍ അനുരാഗ് ബസുവിന്റെ ലൂഡോയില്‍ ഫാത്തിമ അഭിനയിച്ചിരുന്നു. മനോജ് വാജ്‌പേയിക്കൊപ്പം സൂരജ് പേ മംഗള്‍ ഭാരി എന്ന ചിത്രത്തിലും ഫാത്തിമ വേഷമിട്ടിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെന്നറ്റ് ഞെട്ടിച്ചു, അത്രമാത്രം! ജയിച്ചു കയറി ഇന്ത്യ, സെമിയുറപ്പിക്കാന്‍ ഇനി വിന്‍ഡീസിനെ വീഴ്ത്തണം

ഇടപാടുകൾക്ക് അനുകൂല സാഹചര്യം, വിദേശ ബന്ധങ്ങൾ വഴി നേട്ടം

കേരള സ്‌റ്റോറി 2: റിലീസ് തടഞ്ഞതിനെതിരെയുള്ള അപ്പീല്‍ വിധി പറയാന്‍ മാറ്റി

പീഡനക്കേസ് ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, ആര്‍ ശ്രീലേഖയ്ക്ക് എതിരെ പോക്‌സോ കേസ്

ഒടുവിൽ സ്റ്റേഡിയം വാടകയിൽ സമവായം; ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

SCROLL FOR NEXT