sudha_chandran_father_death 
Entertainment

പാര്‍ലെ പരസ്യത്തിലെ 'അപ്പൂപ്പന്‍'; സുധാ ചന്ദ്രന്റെ പിതാവ്‌ അന്തരിച്ചു 

ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടൻ കെ ഡി ചന്ദ്രന്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. സിനിമകൾക്ക് പുറമേ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്റെ പിതാവാണ്. 

പാര്‍ലെ-ജി ബിസ്‌കറ്റ് പരസ്യത്തിലെ അപ്പൂപ്പന്‍ കഥാപാത്രം അവതരിപ്പിച്ചത് ചന്ദ്രനാണ്. ജൂനൂന്‍, തേരെ മേരെ സപ്നേ, ഹര്‍ ദില്‍ ജോ പ്യാര്‍ കരേഖാ, കോയി മില്‍ ഗയ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗുല്‍മോഹർ എന്ന സീരിയലിലും വേഷമിട്ടു. 

ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ് ചന്ദ്രന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം