കർണ്ണൻ പോസ്റ്റർ 
Entertainment

'കര്‍ണ്ണന്‍' ആമസോൺ പ്രൈമിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു 

നടൻ ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

നുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രജിഷ വിജയൻ നായികയാകുന്ന  'കര്‍ണ്ണന്‍റെ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈമിൽ ഈ മാസം 14ന് റിലീസ് ചെയ്യും. മലയാള നടൻ ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

കോവിഡ് ഒന്നാം തരം​ഗത്തിനിടയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം തിയറ്ററുകളിൽ തന്നെ എത്തിക്കണമെന്ന് തീരുമാനത്തിലായിരുന്നു നിർമ്മാതാക്കൾ. ഏപ്രിലില്‍ ഒന്‍പതിന് ആയിരുന്നു തിയറ്റര്‍ റിലീസ്.

ഏറെ ശ്രദ്ധ നേടിയ  അരങ്ങേറ്റ ചിത്രം 'പരിയേറും പെരുമാളി'നു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്‍ത ചിത്രമാണിത്. നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

SCROLL FOR NEXT