ഫോട്ടോ: ട്വിറ്റർ 
Entertainment

സംവിധായകന്‍ ശിവകുമാര്‍ ഖുറാന അന്തരിച്ചു

സംവിധാനത്തിന് പുറമെ, മൂന്നു സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ബോളിവുഡ് സംവിധായകന്‍ ശിവകുമാര്‍ ഖുറാന അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. മുംബൈ ബ്രഹ്മകുമാരീസ് ഗ്ലോബല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 

1970-80 കളില്‍ നിരവധി ഹിറ്റ് സിനിമകളാണ് ശിവകുമാര്‍ ഖുറാന ഒരുക്കിയിട്ടുള്ളത്. മിട്ടി ഓര്‍ സോന, ഫസ്റ്റ് ലവ് ലെറ്റര്‍, ബാദ്‌നാം, ബഡ്കാര്‍, ബുധ് നസീബ്, ബേ ആബ്രൂ, ബെഗുനാഹ്, ജല്‍സാസ്, സോനേ കി സഞ്ജീര്‍, ഇന്തേക്വാം കി ആഗ് തുടങ്ങിയവ ഖുറാനയുടെ പ്രശസ്ത സിനിമകളാണ്. 

സിനിമാ താരം വിനോദ് ഖന്നയെ ആദ്യമായി നായകനായി അവതരിപ്പിച്ചതും ശിവകുമാര്‍ ഖുറാനയാണ്. സംവിധാനത്തിന് പുറമെ, മൂന്നു സിനിമകള്‍ ശിവകുമാര്‍ ഖുറാന നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ ബിജെപിക്ക് 'പണി കിട്ടുമോ?', നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ

40 വയസ് കഴിഞ്ഞിട്ടും കാര്യമായി സമ്പാദിക്കാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഉണ്ടോ?, ഇനിയും വൈകിയിട്ടില്ല; റിട്ടയര്‍മെന്റ് ഫണ്ടിന് ഇതാ ചില ടിപ്പുകള്‍

1972 ന് ശേഷം മനുഷ്യന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് രണ്ട്

ബുൾസൈ ഇനി പെർഫക്റ്റാകും , മഞ്ഞക്കരു പൊട്ടില്ല

കുതിപ്പ് തുടര്‍ന്ന് രൂപ, 33 പൈസയുടെ നേട്ടം, എണ്ണവില 110 ഡോളറിലേക്ക്; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

SCROLL FOR NEXT