മാലിക് ട്രെയിലറില്‍ നിന്ന്‌‌ 
Entertainment

സുലൈമാന്‍ മാലിക്; ഫഹദിന്റെ നിറഞ്ഞാട്ടം, ട്രെയിലര്‍ കാണാം

ഫഹദ്  ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രം മാലിക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ഹദ്  ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രം മാലിക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടേക്ക് ഓഫിന് ശേഷം മനീഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. 

പിരിയഡ് ഗണത്തില്‍ പെടുന്ന സിനിമയാണ് മാലിക്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 20 കിലോയോളം ഭാരം കുറച്ചാണ് ഫഹദ് മാലിക്കായി പകര്‍ന്നാട്ടം നടത്തിയിരിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21