ജവാൻ പോസ്റ്റർ 
Entertainment

റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍, ജവാന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ ഇന്നാണ് തിയറ്ററില്‍ എത്തിയത്. ചിത്രം പക്കാ എന്റര്‍ടെയ്‌നറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. 

ടോറന്റ്, തമിഴ് റോക്കേഴ്‌സ്, ടെലഗ്രാം തുടങ്ങിയവയിലാണ് വ്യാജ ജവാന്‍ എത്തിയത്. ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയത് കളക്ഷനെ ബാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 

ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഹൗസ് ഫുള്‍ ആയാണ് തിയറ്ററില്‍ മുന്നേറുന്നത്. ആദ്യ ദിവസം ചിത്രം 75 കോടി കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT