ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

''പണം ചോദിച്ച് ഞാൻ മെസേജ് അയച്ചിട്ടില്ല''; ഫേയ്സ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് ഡോ. ബിജു 

പണം ആവശ്യപ്പെട്ട് മെസഞ്ചറിൽ വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ഫേയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംവിധായകൻ ഡോ. ബിജു. തന്റെ പേരിൽ പലർക്കും സന്ദേശങ്ങൾ ലഭിച്ചെന്ന വിവരത്തെ തുടർന്നാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പണം ആവശ്യപ്പെട്ട് മെസഞ്ചറിൽ വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും ആ മെസേജുകൾ താൻ അയച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡോ. ബിജുവിന്റെ പോസ്റ്റ്

എന്റെ ഫേയ്സ്ബുക്ക് ആരോ ഹാക്ക് ചെയ്തതായി തോന്നുന്നു. മെസഞ്ചറിൽ വരുന്ന സന്ദേശങ്ങൾ ദയവായി ശ്രദ്ധിക്കുക. ഞാൻ ആർക്കും സന്ദേശങ്ങളൊന്നും അയച്ചിട്ടില്ല. പണം ആവശ്യപ്പെട്ട് എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് വ്യാജമാണ്...

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍