10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

2016ൽ ജാമ്യം ലഭിച്ച ശേഷം മുങ്ങി
POCSO case accused arrested
ജയദേവൻ, POCSO case accused arrested
Updated on: 
1 min read

കാസർകോട്: പത്ത് കൊല്ലം ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി ആലുവയിൽ വെച്ച് പൊലീസ് പിടിയിൽ. പിലിക്കോട് മട്ടലയി കല്ലൻ ഹൗസിലെ ജയദേവനെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്.

POCSO case accused arrested
വിഖ്യാത മൃദംഗ വിദ്വാൻ, പത്മശ്രീ ​ഗുരുവായൂർ ദൊരൈ അന്തരിച്ചു

2016ൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങിയ പ്രതി തിരുവനന്തപുരം, ആലുവ, എറണാകുളം തുടങ്ങിയ ഇടങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായും കൽപ്പണിക്കാരനായും വേഷം മാറി ജോലി ചെയ്തുവരികയായിരുന്നു.

​രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

POCSO case accused arrested
'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍
POCSO case accused arrested
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result
Summary

POCSO case accused arrested in Aluva after 10 years on the run

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com