രഞ്ജിത്ത് കാർത്തിക
രഞ്ജിത്ത് കാർത്തിക
15 വർഷമായി മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. 7 വർഷമായി സമകാലിക മലയാളം ഓൺലൈനിൽ. സംസ്ഥാന കായിക മേള, ദേശീയ മത്സരങ്ങളടക്കം റിപ്പോർട്ട് ചെയ്ത് മുൻ പരിചയം. കായികം, സംഗീതം മേഖലകളുമായി ബന്ധപ്പെട്ട വാർത്തകളും നിരൂപണങ്ങളും അഭിമുഖങ്ങളും ചെയ്തുവരുന്നു. പൊതു വാർത്തകൾ കൈകാര്യം ചെയ്തും മുൻ പരിചയം.