ഇന്ദ്രൻസ്/ ഫേയ്സ്ബുക്ക് 
Entertainment

'ഇന്ദ്രൻസേട്ടനെ ഇക്കൊല്ലം പത്മശ്രീ അവാർഡിന് പരിഗണിക്കണം'

'തീർച്ചയായും അദ്ദേഹത്തിന് അത് അർഹിക്കുന്നുണ്ട്. അതിനായി ഒരു കാംപയിൻ തന്നെ ഉണരട്ടെ'

സമകാലിക മലയാളം ഡെസ്ക്

ടൻ ഇന്ദ്രൻസിനെ ഇക്കൊല്ലത്തെ പത്മശ്രീ അവാർഡിനായി പരി​ഗണിക്കണമെന്ന് സംവിധായകൻ വിസി അഭിലാഷ്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേ​ഹം ആവശ്യപ്പെട്ടത്. അദ്ദേഹം പത്മശ്രീ അർഹിക്കുന്നുണ്ടെന്നും അതിനായി കാംപയിൻ തന്നെ തുടങ്ങണം എന്നുമാണ് അഭിലാഷ് കുറിക്കുന്നത്. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിലൂടെയാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. 

അഭിലാഷിന്റെ കുറിപ്പ് വായിക്കാം

ഇന്ദ്രൻസേട്ടന് ഇക്കൊല്ലം പത്മശ്രീ അവാർഡിന് പരിഗണിയ്ക്കണമെന്ന് 
ഗവൺമെൻ്റുകളോട് അഭ്യർത്ഥിക്കുന്നു.
തീർച്ചയായും അദ്ദേഹത്തിന് അത് അർഹിക്കുന്നുണ്ട്
അതിനായി ഒരു കാംപയിൻ തന്നെ 
ഉണരട്ടെ. അങ്ങനെ മലയാള സിനിമ 
വീണ്ടും ആദരിയ്ക്കപ്പെടട്ടെ.
- വി.സി.അഭിലാഷ്.
(ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്ന ആദ്യത്തെയാൾ എന്ന 'സ്വകാര്യ അഹങ്കാരം' എനിയ്ക്കിരിക്കട്ടെ.)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT