ചുഴൽ ടീസറിൽ നിന്ന് 
Entertainment

ത്രില്ലടിപ്പിക്കാൻ ജാഫർ ഇടുക്കി, ചുഴൽ ടീസർ

ഒരു ഹില്‍ സ്റ്റേഷന്‍ റിസോര്‍ട്ട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജാർഫർ ഇടുക്കി പ്രധാന വേഷത്തിൽ എത്തുന്ന ചുഴലിന്റെ ടീസർ പുറത്ത്. നവാ​ഗതനായ ബിജു മാണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മിസ്റ്ററി ത്രില്ലറാണ്. ഒരു ഹില്‍ സ്റ്റേഷന്‍ റിസോര്‍ട്ട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിരൂഢതകൾ നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടീസർ എത്തുന്നത്. 

ആര്‍ ജെ നില്‍ജ, എബിന്‍ മേരി, സഞ്ജു പ്രഭാകരന്‍, ഗസല്‍ അഹമ്മദ്, ശ്രീനാഥ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. നക്ഷത്ര പിക്ചേഴ്സിന്‍റെ ബാനറില്‍ നിഷ മഹേശ്വരന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സാജിദ് നാസര്‍. എഡിറ്റിംഗ് അമര്‍ നാഥ്. പശ്ചാത്തലസംഗീതം ഹിഷാം അബ്‍ദുള്‍ വഹാബ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT