Entertainment

ആദ്യ 'ജെയിംസ് ബോണ്ട്' നായകന്‍ സര്‍. ഷോണ്‍ കോണറി അന്തരിച്ചു

ജെയിംസ് ബോണ്ട് നായകന്‍ സര്‍. ഷോണ്‍ കോണറി അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇതിഹാസ ബ്രിട്ടീഷ് നടനും ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തനുമായ സര്‍. ഷോണ്‍ കോണറി (90) അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്. 

ആദ്യ ജെയിംസ് ബോണ്ട് നായകനെന്ന വിശേഷമുള്ള നടനാണ് ഷോണ്‍ കോണറി. നാല് പതിറ്റാണ്ട് കാലം ഹോളിവുഡില്‍ നിറഞ്ഞു നിന്ന താര വ്യക്തിത്വമാണ് വിട വാങ്ങുന്നത്. 

1962 മുതല്‍ 1983 വരെയുള്ള ഏഴ് ജെയിംസ് ബോണ്ട് സിനിമകളില്‍ കോണറി നായകനായിരുന്നു. 1988ല്‍ മികച്ച സഹ നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍