വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Entertainment

കേരളം അതിജീവിച്ച മഹാപ്രളയത്തിന്റെ കഥ; '2018' ടീസർ 

കേരളത്തിലുണ്ടായ മഹാപ്രളയത്തെ കഥ പറയുന്ന ജൂഡ് ആന്തണി ജോസഫിന്റെ '2018 EVERYONE IS A HERO' ടീസർ പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

നാല് വർഷം മുമ്പ് കേരളത്തിലുണ്ടായ മഹാപ്രളയത്തെ കഥ പറയുന്ന ജൂഡ് ആന്തണി ജോസഫിന്റെ '2018 EVERYONE IS A HERO' ടീസർ പുറത്തുവിട്ടു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, ലാൽ, സിദ്ദീഖ്, നരേൻ, ജനാർദ്ദനൻ, വിനീത് ശ്രീനിവാസൻ, സുധീഷ്, അപർണ ബാലമുരളി, അജു വർഗ്ഗീസ്, തൻവി റാം, ശിവദ, ജൂഡ് ആന്തണി, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

വെള്ളപ്പൊക്കം നടന്ന വർഷമാണ് സിനിമയുടെ പേരായി അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അഖിൽ പി ധർമ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT