കജോൾ മകനൊപ്പം ക്ലിനിക്കിൽ നിന്ന് പുറത്തേക്ക് വരുന്നു ഇൻസ്റ്റ​ഗ്രാം
Entertainment

മകനെ സഹായിക്കാനെത്തിയ ബോഡി ഗാര്‍ഡിനെ തള്ളിമാറ്റി കജോള്‍: ജയ ബച്ചന് പഠിക്കുകയാണോ?- വിഡിയോ

ബോഡിഗാര്‍ഡിനെ തള്ളി മാറ്റുന്ന കജോളിന്റെ വിഡിയോ ആണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ജയ കജോളിന്റെ പുതിയ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പരിക്കേറ്റ് നടക്കാന്‍ ബുദ്ധിമുട്ടുന്ന മകനെ സഹായിക്കാനെത്തിയ ബോഡിഗാര്‍ഡിനെ തള്ളി മാറ്റുന്ന കജോളിന്റെ വിഡിയോ ആണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

കജോളും മകന്‍ യുഗ് ദേവ്ഗണും ചികിത്സയ്ക്കായി ക്ലിനിക്കില്‍ എത്തിയതായിരുന്നു. മകന്റെ കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം ക്ലിനിക്കില്‍ എത്തിയത്. തിരിച്ചു പോകുന്നതിനിടെ യുഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. കാലില്‍ ബാന്‍ഡ്ഏയ്ഡ് ചെയ്ത് നടക്കാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ താരത്തിന്റെ ബോഡിഗാര്‍ഡ് തന്നെ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവരികയായിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ കജോള്‍ ബോഡിഗാര്‍ഡിനെ തള്ളിമാറ്റുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ജയ ബച്ചനെപ്പോലെയാവാനാണ് കജോള്‍ ശ്രമിക്കുന്നത് എന്നാണ് പലരും വിമര്‍ശിച്ചത്. സഹായിക്കാന്‍ എത്തിയ ആളെ തള്ളിമാറ്റുന്നത് ശരിയായ നടപടിയല്ലെന്നും പറയുന്നവരുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

SCROLL FOR NEXT