ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മോഹൻലാലിനൊപ്പം കല്യാണിയുടെ വർക്കൗട്ട്, ഫോട്ടോ വൈറൽ

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് കല്യാണി ജിം ഫോട്ടോ പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ മോഹൻലാലിനൊപ്പമുള്ള നടി കല്യാണി പ്രിയദർശന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് കല്യാണി ജിം ഫോട്ടോ പോസ്റ്റ് ചെയ്തത്. 

പവർ പോസിലുള്ള മിറർ ചിത്രമാണ് താരം ചിത്രം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ വാം അപ്പിന്റെ അത്രയുമാണ് തന്റെ മുഴുവൻ വർക്കൗട്ട് എന്ന രസികൻ അടിക്കുറുപ്പും കല്യാണി നൽകി. എന്തായാലും ഇരുവരുടേയും ചിത്രം ആരാധകരുടെ മനസു കീഴടക്കുകയാണ്. 

മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ് കല്യാണി പ്രിയദര്‍ശൻ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ ബ്രോ ഡാഡി ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജാണ്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം  നിര്‍മിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

SCROLL FOR NEXT