ഓകെ കംപ്യൂട്ടർ ട്രെയിലറിൽ നിന്ന് 
Entertainment

കനി കുസൃതി ബോളിവുഡിലേക്ക്, അരങ്ങേറ്റം രാധിക ആപ്തെയ്ക്കൊപ്പം; 'ഓകെ കംപ്യൂട്ടർ' ട്രെയിലർ

സയൻസ് ഫിക്‌ഷൻ–കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം  ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളി നടി കനി കുസൃതി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഓകെ കംപ്യൂട്ടർ എന്ന ചിത്രത്തിലൂടെ കനി ഹിന്ദിയിലേക്ക് ചുവടുവെച്ചത്. രാധിക ആപ്തെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സയൻസ് ഫിക്‌ഷൻ–കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം  ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്. 

ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് കനി കുസൃതി എത്തുന്നത്. വിജയ് വർമ, ജാക്കി ഷ്രോഫ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാർ അപകടത്തിൽ ഒരാൾ മരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പൂജ ഷെട്ടി, നീൽ പഗേഡർ എന്നിവർ ചേർന്നാണ് സംവിധാനം. നിർമാണം ആനന്ദ് ഗാന്ധി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

കൗൺസിൽ യോഗങ്ങൾ വിളിച്ചുചേർക്കുന്നതിൽ വീഴ്ച; ഒറ്റപ്പാലം നഗരസഭാ അധ്യക്ഷയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ

ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

കാബോ വെര്‍ദേ ടീം ഇന്ത്യയിലെത്തും?; വേദിയായി കൊച്ചിയും പരിഗണനയില്‍

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍, ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍