ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ബേബൂ, ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ ഫോട്ടോ എടുക്കുകയാണോ?' പാപ്പരാസിയായി കരീന; കമന്റുമായി കങ്കണ

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കരീനയുടെ ബെഡ്‌റൂ ഫോട്ടോയാണ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍താരജോഡികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സെയ്ഫിന് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുപോലും ഇല്ലെങ്കിലും തന്റെ ബോയ്‌സിന്റെ വിശേഷങ്ങള്‍ കരീന പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കരീനയുടെ ബെഡ്‌റൂ ഫോട്ടോയാണ്. തന്റെ മോണിങ്ങ് കാഴ്ചയാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്.

മോണിങ് ചിത്രം

സെയ്ഫ് അലി ഖാനെയും തൈമൂറിനേയുമാണ് ചിത്രത്തില്‍ കാണുന്നത്. കിടക്കയില്‍ ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ് സെയ്ഫ് അലി ഖാന്‍. മകന്‍ തൈമൂര്‍ ആണെങ്കില്‍ കിടന്നുകൊണ്ട് പടം വരയ്ക്കുന്ന തിരക്കിലാണ്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് കരീന ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്റെ മോണിങ്... സെയ്ഫ്- ബേബൂ, നീ ഇന്‍സ്റ്റഗ്രാമില്‍ ഇടുന്നതിനായി ഫോട്ടോ എടുക്കുകയാണോ? ഞാന്‍- മ് ക്ലിക്ക് സെയ്ഫുവും ടിം ടിമ്മും എന്റെ ബോയ്‌സ്- കരീന കുറിച്ചു. 

വൈറലായി ചിത്രം

സിനിമാതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മനോഹരം എന്നായിരുന്നു കങ്കണ റണാവത്തിന്റെ മകന്റ്. സെയ്ഫിന്റേയും ടിം ടമ്മിന്റേയും ജീവിതത്തിലെ പാപ്പരാസിയാവുകയാണ് കരീന എന്നാണ് ഒരു വിഭാഗത്തിന്റെ കമന്റ്. അടുത്തിടെ കരീനയ്ക്ക് കോവിഡ് ബാധിതയായിരുന്നു. സെയ്ഫിനേയും കുട്ടികളേയും വിട്ട് മറ്റൊരു വീട്ടിലായിരുന്നുതാരം താമസിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

SCROLL FOR NEXT