വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

കാർത്തി ചിത്രത്തിന് പാട്ട് പാടി സിമ്പു; 'യാരിയും ഇവളോ അഴകാ' പുറത്തുവിട്ടു 

സുൽത്താനിലെ നടൻ സിമ്പു പാടിയ ​ഗാനം പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കാർത്തി നായകനായെത്തുന്ന സുൽത്താനിലെ നടൻ സിമ്പു പാടിയ ​ഗാനം പുറത്തിറങ്ങി. 'യാരിയും ഇവളോ അഴകാ' എന്നുതുടങ്ങുന്ന ഗാനമാണ് സിമ്പുവും മെർവിൻ സോളമനും ചേർന്ന് പാടിയിരിക്കുന്നത്. മെർവിൻ സോളമൻ തന്നെയാണ് സംഗീതവും നൽകിയിരിക്കുന്നത്. 

'ചില ഗാനങ്ങൾ നമ്മെ റിലാക്സ് ആക്കന്നു. ഇത് അത്തരത്തിലൊരു ഗാനമാണ്', എന്നാണ് കാർത്തിയുടെ അഭിപ്രായം.

ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 2-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രശ്മികയാണ് ചിത്രത്തിലെ നായിക. യോഗി ബാബുവും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍