സായി പല്ലവി /വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സായി പല്ലവിയെ വൃദ്ധയാക്കിയത് ഇങ്ങനെ, മണിക്കൂറുകൾ നീണ്ട മേക്കപ്പ്; വിഡിയോ 

വയസ്സായ ഗെറ്റപ്പിലുള്ള   ലുക്കിന്റെ പിന്നാമ്പുറ കാഴ്ചകളാണ് വിഡിയോയിൽ

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർസ്റ്റാർ നാനി നായകനായ 'ശ്യാം സിൻഹ റോയ്' എന്ന ചിത്രത്തിലെ സായി പല്ലവിയുടെ മേക്കോവർ വിഡിയോ വൈറൽ. വയസ്സായ ഗെറ്റപ്പിലുള്ള   ലുക്കിന്റെ പിന്നാമ്പുറ കാഴ്ചകളാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട മേക്കപ്പിനൊടുവിലാണ് താരത്തെ വൃദ്ധയുടെ ലുക്കിലേക്ക് മാറ്റിത്. 

കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായി എത്തിയ ചിത്രമാണ് ശ്യാം സിൻഹ റോയ്. ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റു രണ്ടു നായികമാർ. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. നാനിയും രണ്ട് ​ഗെറ്റപ്പിലാണ് അഭിനയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി