ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

മാലി ദ്വീപിൽ അവധി ആഘോഷം, മാളവികയുടെ സ്വിം സ്യൂട്ട് ചിത്രങ്ങൾ വൈറൽ

വധി ആഘോഷത്തിൽ നിന്നുള്ള താരത്തിന്റെ ​ഗ്ലാമറസ്  ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയയാണ് നടി മാളവിക മോഹനൻ. ​താരത്തിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോൾ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് താരം. അവധി ആഘോഷത്തിൽ നിന്നുള്ള താരത്തിന്റെ ​ഗ്ലാമറസ്  ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

പിങ്ക് സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന മാളവികയെയാണ് ചിത്രത്തിൽ കാണുന്നത്. കൂടാതെ നിരവധി വിഡിയോകളും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. താൻ മൗണ്ടൻ പേഴ്സൺ ആണെന്നും എങ്കിലും കടലും താൻ ആഘോഷിക്കും എന്നാണ് താരം കുറിക്കുന്നത്. 

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ധനുഷ് നായകനായ കാര്‍ത്തിക് നരേന്‍ ചിത്രം മാരന്‍, ഹിന്ദിയില്‍ ഒരുങ്ങുന്ന യുധ്ര എന്നിവയാണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും