malayalam_actor_wedding 
Entertainment

20 വർഷത്തെ പ്രണയം, നടൻ മിഥുൻ ദാസ് വിവാഹിതനായി; വധു ജിൻസി 

20 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം

സമകാലിക മലയാളം ഡെസ്ക്

ൽക്കി, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങളിലൂടെയും കരിക്ക് വെബ് സീരീസിലൂടെയും ശ്രദ്ധേയനായ നടൻ മിഥുൻ ദാസ് വിവാഹിതനായി. 20 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. കോളജ് പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ഇവരുടേത്. 

 “യു സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ച് നടന്നു തുടങ്ങിയതാണ്.. കാലങ്ങളേറെ നടന്നു നടന്നു ഞങ്ങൾ ഇനി ഒരു കൂടുകൂട്ടുന്നു” എന്ന് കുറിച്ചു കൊണ്ടായിരുന്നു മിഥുൻ കഴിഞ്ഞ ദിവസം സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ചത്.

കരിക്കിന്റെ ഡിജെ എന്ന എപ്പിസോഡിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ മിഥുൻ അവസാനം പുറത്തിറങ്ങിയ ‘കലക്കാച്ചി’യിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

SCROLL FOR NEXT