ഫയല്‍ ചിത്രം 
Entertainment

'ബിരിയാണി' ഓടിടിയിലേക്ക്; ഈ മാസം 21ന് റിലീസ്

കേവ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദേശിയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ 'ബിരിയാണി' ഓടിടിയിൽ റിലീസിനെത്തുന്നു. ഈ മാസം 21ന് കേവ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയതിന് പിന്നാലെ തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. 

സംസ്ഥാന ചലച്ചിത്ര അവാർഡിൽ കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത് ബിരിയാണിയിലെ അഭിനയത്തിനാണ്. മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. മതപരമായ ദുരാചാരങ്ങൾക്കെതിരെ പോരാടുന്ന ഖദീജയെന്ന സ്ത്രീയുടെ കഥയാണ് ചിത്രം

നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളിൽ നേരത്തേ തന്നെ ബിരിയാണി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

കൗൺസിൽ യോഗങ്ങൾ വിളിച്ചുചേർക്കുന്നതിൽ വീഴ്ച; ഒറ്റപ്പാലം നഗരസഭാ അധ്യക്ഷയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ

ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

കാബോ വെര്‍ദേ ടീം ഇന്ത്യയിലെത്തും?; വേദിയായി കൊച്ചിയും പരിഗണനയില്‍

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍, ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍