ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്', ചിത്രങ്ങളുമായി മഞ്ജു വാര്യർ

ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിൽ ഒരു പടിക്കെട്ടിൽ ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളിക‌ളുടെ ഇഷ്ടതാരമാണ് മഞ്ജു വാര്യർ. 2021 അവസാനിക്കാനിരിക്കെ താരം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പോയതിനേക്കാൾ നല്ലത് വരാനിരിക്കുന്നതാണ് എന്നു പറഞ്ഞുകൊണ്ട് തന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. 

ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിൽ ഒരു പടിക്കെട്ടിൽ ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. താരത്തിന്റെ ചിത്രവും കുറിപ്പും ആരാധകർ ഏറ്റെടുക്കുകയാണ്. നിരവധി പേരാണ് താരത്തിന് ന്യൂ ഇയർ ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ്ചെയ്യുന്നത്. 

മരക്കാർ ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !