ഷെരീഫ് മുഹമ്മദിന്റെ മകൾ മാർക്കോ ലൊക്കേഷനിൽ  ഇൻസ്റ്റ​ഗ്രാം
Entertainment

വില്ലന്മാര്‍ക്ക് കൊല്ലാന്‍ രണ്ട് മക്കളേയും ഇട്ടുകൊടുത്തു; വൈറലായി മാര്‍ക്കോ നിര്‍മാതാവിന്റെ പോസ്റ്റ്

മാര്‍ക്കോയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച തന്റെ മക്കളെക്കുറിച്ചാണ് ഷെരീഫിന്റെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ഉണ്ണി മുകുന്ദന്‍ നായരനായി എത്തിയ മാര്‍ക്കോ വന്‍ വൈറലായി മുന്നേറുകയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിന്റെ പോസ്റ്റാണ്. മാര്‍ക്കോയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച തന്റെ മക്കളെക്കുറിച്ചാണ് ഷെരീഫിന്റെ പോസ്റ്റ്.

ചിത്രത്തിന്റെ പ്രധാനപ്പെട്ട റോളില്‍ ഷെരീഫിന്റെ രണ്ട് മക്കളും അഭിനയിച്ചിട്ടുണ്ട്. മാര്‍ക്കോയുടെ കുടുംബത്തിലെ അംഗങ്ങളായാണ് കുട്ടികള്‍ എത്തുന്നത്. ഇരുവരേയും കൊല്ലുന്നതായാണ് ചിത്രത്തിലുള്ളത്. ഷൂട്ടിന് തയ്യാറെടുക്കുന്ന മകളുടെ ദൃശ്യങ്ങള്‍ക്കൊപ്പമായിരുന്നു ഷെരീഫിന്റെ കുറിപ്പ്.

എന്റെ രാജകുമാരി അവളുടെ ആദ്യത്തെ സിനിമ അനുഭവം ആസ്വദിക്കുകയാണ്. മാന്ത്രിക ഭൂമി എന്നാണ് ഞാന്‍ പറയുക. എല്ലാവരുടേയും പിന്തുണയിലും കഠിനാധ്വാനത്തിലും ഞങ്ങള്‍ക്ക് ബ്ലോക്ബസ്റ്റര്‍ ഒരുക്കാനായി.- ഷെരീഫ് പറഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. പ്രൊഡ്യൂസര്‍ ഷെരീഫ് അണ്ണന്‍ രണ്ട് മക്കളേം വില്ലന്‍മാര്‍ക്ക് കൊല്ലാന്‍ ഇട്ട് കൊടുത്തിട്ടുണ്ട്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT