'മിന്നാരം' മേക്കിങ് വിഡിയോ 
Entertainment

മൂന്ന് പതിറ്റാണ്ട്; സോഷ്യൽമീഡിയയിൽ വൈറലായി 'മിന്നാരം' മേക്കിങ് വിഡിയോ

മിന്നാരം പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടുകൾ ശേഷമാണ് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ വൈറലായി 1994ൽ പുറത്തിറങ്ങിയ മിന്നാരം സിനിമയുടെ മേക്കിങ് വിഡിയോ. മോഹൻലാലിനെയും ശോഭനയെയും നായികനായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ്.

തിലകൻ, മണിയൻപിള്ള രാജു, ജ​ഗതി, കുചരവട്ടം പപ്പു തുടങ്ങിയ ഒരുപിടി നല്ലകലാകാരന്മാർ ഒന്നിച്ച ചിത്രത്തിലെ എല്ലാ രം​ഗങ്ങളെല്ലാം പ്രേക്ഷകർ ഇന്നും ഓർത്തുവെക്കുന്നതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തിലെ ഒരു വല്ലം പൊന്നും പൂവും എന്ന ​​ഗാനത്തിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ മിമിക്‌സ് ആന്റ് സിനിമ ഫ്‌ലാഷ് ബാക്ക് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. മിന്നാരം പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടുകൾ ശേഷമാണ് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT