ലാലേട്ടനെ കെട്ടിപ്പിടിച്ച് ചുംബിച്ച് ഫാഫ ഇന്‍സ്റ്റഗ്രാം
Entertainment

എട മോനെ! ലാലേട്ടനെ കെട്ടിപ്പിടിച്ച് ചുംബിച്ച് ഫാഫ, വൈറൽ ‌ചിത്രം

'എട മോനെ! ലവ് യൂ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെ കെട്ടിപ്പിച്ച് ചുംബിക്കുന്ന ഫഹദ് ഫാസിലിന്‍റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ. മോഹൻലാൽ തന്‍റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ‌ വൈറലായിരിക്കുകയാണ്.

'എട മോനെ! ലവ് യൂ' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രത്തിന് ലെന, തരുൺ മൂർത്തി തുടങ്ങി നിരവധി പ്രമുഖരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആവേശം സിനിമയിലെ ഫഹദിന്റെ ഡയലോ​ഗ് എട മോനെ മോഹൻലാൽ കുറിച്ചത് കമന്‍റ് ബോക്സിലും പ്രതിഫലിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT