Entertainment

മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ്; 50 കോടി ക്ലബ്ബിൽ 'നേര്', പ്രേക്ഷകരോട് നന്ദി പറഞ്ഞ് താരം

ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞതാരം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിക്കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രം നേര് വമ്പൻ ഹിറ്റ്. 50 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞതാരം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിക്കുകയും ചെയ്തു. 

ആഗോള ബോക്‌സ് ഓഫിസില്‍ നേര് 50 കോടി കടന്നിരിക്കുന്നു. പ്രക്ഷേകരുടെ സ്‌നേഹത്തില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നത്. ചിത്രത്തിന്റൈ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.- മോഹന്‍ലാല്‍ പറഞ്ഞു.

12ത് മാനിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രം ആദ്യ ദിവസം മുതൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ഡിസംബർ 21ന് റിലീസ് ചെയ്ച ചിത്രം. ഒരാഴ്‍ച കൊണ്ട് നേര് 22.37 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത്. അനശ്വര രാജൻ, സിദ്ധിഖ്, ജ​ഗദീഷ് തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. മോൺസ്റ്ററിനു ശേഷം മോഹൻലാലിന്റേതായി തിയറ്ററിലെത്തുന്ന ചിത്രമാണ് നേര്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT