ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

​ഗാർനെറ്റ് റെഡിലെ ക്രിസ്റ്റ, പുത്തൻ ഇന്നോവ സ്വന്തമാക്കി മോഹൻലാൽ; ചിത്രങ്ങൾ

മോഹൻലാലിന്റെ പുത്തൻ വാഹനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ വാഹനം സ്വന്തമാക്കി നടൻ മോഹൻലാൽ. ഇന്നോവ ക്രിസ്റ്റയാണ് താരം തന്റെ ​ഗാരേജിലേക്ക് ചേർത്തത്. ഗാർനെറ്റ് റെഡ് നിറത്തിലുള്ളതാണ് വാഹനം. വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയും മോഹൻലാലിന്റെ കൈയിലുണ്ട്. 

ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടമാറ്റിക് പതിപ്പാണ് നിപ്പോൺ ടൊയോട്ടയിൽ നിന്ന് താരം സ്വന്തമാക്കിയത്. 2.4 ലീറ്റര്‍ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് കൊച്ചി എക്സ് ഷോറൂം വില.

മോഹൻലാലിന്റെ പുത്തൻ വാഹനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇത് കൂടാതെ ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫയറും എസ്‍യുവിയായ ലാൻഡ് ക്രൂസറും മോഹൻലാലിന്റെ ഗാരേജിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT