മധുപാലിന്റെ മകൾ മാധവിയുടെ വിവാഹചിത്രങ്ങൾ/ ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ മധുപാലിന്റെ മകൾ മാധവി വിവാഹിതയായി; ചിത്രങ്ങൾ 

ശാന്തിഗിരി ആശ്രമത്തിൽ വച്ചായിരുന്നു വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

ഴുത്തുകാരനും സംവിധായകനും നടനുമായ മധുപാലിന്റെ മകൾ  മാധവി വിവാഹിതയായി. അരവിന്ദ് ആണ് വരൻ. ശാന്തിഗിരി ആശ്രമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. 

മധുപാൽ-രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. മാധവിയുടെ സഹോദരിയും മധുപാലിന്റെ ഇളയമകളുമായ മീനാക്ഷി വിവാഹവിശേഷങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സഹോദരിക്ക് എന്ന് തുടങ്ങുന്നതാണ് ചേച്ചിക്കായുള്ള അനിയത്തിയുടെ ആശംസ. മാധവിയുടെ വിവാഹനിശ്ചയ, ഹൽദി ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം