അറസ്റ്റിലായ രേഷ്മ / ഫയല്‍ 
Entertainment

വണ്‍ഡേ മിറര്‍; കൊല്ലത്തെ രേഷ്മ കേസ് സിനിമയാകുന്നു 

നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം സ്വദേശി രേഷ്മയുടേയും അജ്ഞാത ഫേയ്‌സ്ബുക് കാമുകന്റെയും കഥ സിനിമയാകുന്നു. വണ്‍ഡേ മിറർ എന്ന പേരിൽ നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. സന്തോഷ് കൈമളിന്റെ ആണ് തിരക്കഥ. ഫാമിലി സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. 

മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒക്ടോബര്‍ ആദ്യ വാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.  കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗവും ഫേക്ക് പ്രൊഫൈലുകളുമൊക്കെയാണ് ചിത്രത്തിന്റെ വിഷയം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍