വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ശക്തിമാന്‍ ബിഗ് സ്‌ക്രീനിലേക്ക്; ടീസർ പുറത്തുവിട്ടു 

സോണി പിക്‌ചേഴ്‌സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത ഹിറ്റ് ടെലിവിഷന്‍ പരമ്പര ശക്തിമാന്‍ ബിഗ് സ്‌ക്രീനിലേക്ക്. ബ്ര്യൂവിങ് തോട്‌സ് പ്രൈവറ്റ് ലിമിറ്റഡും മുകേഷ് ഖന്നയുടെ ഉടമസ്ഥതയിലുള്ള ഭീഷ്മ ഇന്റര്‍നാഷ്ണലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സോണി പിക്‌ചേഴ്‌സ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 

ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു. ബി​ഗ്സ്ക്രീനിലെത്തുമ്പോൾ ആരാണ് സംവിധായകനെന്നോ അഭിനേതാക്കൾ ആരൊക്കെയാണെന്നതോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT