നന്ദന വര്‍മ്മ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

ലഹങ്കയിൽ ​ഗ്ലാമറായി നന്ദന വർമ്മ; ചിത്രങ്ങൾ

​ഗ്ലാമർ ഫോട്ടോഷൂട്ടുമായി നന്ദന വർമ്മ

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് നന്ദന വര്‍മ്മ. ലഹങ്കയില്‍ അതിസുന്ദരിയായ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നന്ദന തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

അരുണ്‍ ദേവ് ആണ് സ്‌റ്റൈലിസ്റ്റ്. ഡയോണ്‍, റിസ്വാന്‍ എന്നിവരാണ് ഫോട്ടോഗ്രഫി. വികാസാണ് മെക്കപ്പ്.രഞ്ജിത് സംവിധാനം ചെയ്‌ത സ്പിരിറ്റ് എന്ന ചിത്രത്തിലൂടയാണ് നന്ദന മലയാള സിനിമയിലേക്ക് എത്തുന്നത്.​ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

1987, ഗപ്പി, അഞ്ചാം പാതിര, സണ്‍ഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് നന്ദന അഭിനയിച്ച മറ്റുചിത്രങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം