നുസ്രത്ത് ജഹാന്‍ 
Entertainment

നുസ്രത്ത് ജഹാന് ആണ്‍കുഞ്ഞ്

കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളി നടിയും എംപിയുമായ നുസ്രത്ത് ജഹാന്  ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഇന്നലെയാണ് പ്രസവവേദനയെ തുടര്‍ന്ന് നുസ്രത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗാളി നടന്‍ യാഷ്ദാസ് ഗുപ്തയും പ്രസവസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. അഡ്മിറ്റ് ചെയ്തതിന് പിന്നാലെ നടി ആശുപത്രി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

2019 ജൂണില്‍ നിഖില്‍ ജെയ്‌നുമായി വിവാഹം കഴിഞ്ഞതായി നടി അറിയിച്ചിരുന്നു. തുര്‍ക്കിയില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ ഈ വിവാഹത്തിന് നിയമപരമായി സാധുതിയല്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. കൂടാതെ നിഖിലിനും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും