പരിയേറും പെരുമാളിൽ കറുപ്പി എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധേയയായ നായയ്ക്ക് ദാരുണാന്ത്യം 
Entertainment

പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് വിരണ്ടോടി: പരിയേറും പെരുമാളിൽ 'കറുപ്പി' വണ്ടി ഇടിച്ച് ചത്തു

പരിയേറും പെരുമാളിൽ കറുപ്പി എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധേയയായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുനൽവേലി: മാരി സെൽവരാജിന്റെ പരിയേറും പെരുമാളിൽ കറുപ്പി എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധേയയായ നായയ്ക്ക് ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ട് വിരണ്ടോടിയ നായയെ വാഹനം ഇടിക്കുകയായിരുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തുവിന്‍റെ വളര്‍ത്തുനായയായിരുന്നു.

2018ൽ മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് പരിയേറും പെരുമാൾ. ശക്തമായ രാഷ്ട്രീയം പറഞ്ഞ ചിത്രത്തിലെ ദളിത് പ്രതീകമായാണ് നായ എത്തിയത്. കറുപ്പിയുടെ കൊലപാതകത്തിൽ നിന്നാണ് ചിത്രം ദളിത് രാഷ്ട്രീയം പറഞ്ഞു തുടങ്ങുന്നത്. നായയുടേ വേർപാടിന് പിന്നാലെയുള്ള അടി കറുപ്പി എന്ന ​ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT