ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ശനിയാഴ്ച രാത്രി 7.40 ഓടെയാണ് അപകടമുണ്ടായത്
stampede at Kolkata Durga Puja pandal
stampede at Kolkata Durga Puja pandal
Updated on: 
1 min read

കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊൽക്കത്തയിൽ 17 പേർക്ക് ദാരുണാന്ത്യം. നോർത്ത് കൊൽക്കത്തയിലെ ചോർബ​ഗാൻ സർബോജനിൻ ദുർഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ​ഗുരുതരമാണ്.

stampede at Kolkata Durga Puja pandal
'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

ശനിയാഴ്ച രാത്രി 7.40 ഓടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴ പെയ്തപ്പോൾ ആളുകൾ തിക്കിത്തിരക്കി പന്തലിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

stampede at Kolkata Durga Puja pandal
രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺ​ഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്
stampede at Kolkata Durga Puja pandal
അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം
Summary

A section of Kolkata's Chorbagan Sarbojanin Durga Puja pandal collapsed amid crowd pressure on Saptami evening, reportedly triggering a stampede. At least 17 confirmed dead and 35 were injured and taken to Calcutta Medical College Hospital for treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com