ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഗായകനും നടനുമായ കാംപ്ബെൽ ഡാനിഷ് അന്തരിച്ചു

ഡാനിഷിന്റെ അപ്രതീക്ഷിത വിയോ​ഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്; പ്രശസ്ത പോപ് ഗായകനും നടനുമായ ഡാരിയസ് കാംപ്ബെൽ ഡാനിഷ് അന്തരിച്ചു. 41 വയസായിരുന്നു. യുഎസിലെ മിനസോഡയിലായിരുന്നു അന്ത്യം. ഡാനിഷിന്റെ അപ്രതീക്ഷിത വിയോ​ഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ മരണ കാരണം വ്യക്തമല്ല. 

ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ സ്കോട്‌ലൻലൻഡുകാരിയായ മാതാവിന്റെയും ഇറാൻകാരനായ പിതാവിന്റെയും മകനായി ജനിച്ച കാംപ്ബെൽ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നു. 2002ൽ ആദ്യ ആൽബമായ ‘ഡൈവ് ഇൻ’ അദ്ദേഹം പുറത്തിറക്കി. പിന്നീടിറങ്ങിയ കളർബ്ലൈൻഡും ടോപ്പ് ലിസ്റ്റിൽ ഇടംനേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT