ഇന്‍റര്‍വ്യൂ മാഗസിന്‍ കവറില്‍ റിഹാന ഇന്‍സ്റ്റഗ്രാം
Entertainment

കന്യാസ്ത്രീയുടെ ശിരോവസ്ത്രം ധരിച്ച് ഗ്ലാമര്‍ ഫോട്ടോഷൂട്ട്; റിയാനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

ചിത്രം ക്രിസ്തീയ മത വിശ്വാസത്തെ അവഹേളിക്കുന്നതാണ് എന്നാണ് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ് താരമാണ് റിയാന. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്റര്‍വ്യൂം മാഗസിനു വേണ്ടിയുള്ളതായിരുന്നു ഫോട്ടോഷൂട്ട്. ചിത്രം ക്രിസ്തീയ മത വിശ്വാസത്തെ അവഹേളിക്കുന്നതാണ് എന്നാണ് ആരോപണം.

കന്യാസ്ത്രിയുടേതിന് സമാനമായ ശിരോവസ്ത്രം ധരിച്ചാണ് ചിത്രങ്ങളില്‍ റിഹാനയെ കാണുന്നത്. ക്ലീവേജ് വ്യക്തമാകുന്ന തരത്തിലുള്ള വെള്ള ഷര്‍ട്ട് ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും രൂക്ഷ വിമര്‍ശനമാണ് ചിത്രത്തിന് ഉയരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫോട്ടോഷൂട്ടിലൂടെ റിയാന ക്രിസ്തുമതത്തെ അപമാനിക്കുകയാണ് എന്നാണ് വിമര്‍ശനം. ഇത് തെറ്റാണെന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനും പറയുന്നവരുണ്ട്. എന്നാല്‍ താരത്തിന്റെ ആരാധകര്‍ പിന്തുണയുമായി എത്തുന്നുണ്ട്. കന്യാസ്ത്രികളെ അപമാനിക്കുന്നതല്ല ഇതെന്നും കലാപ്രകടനം മാത്രമാണ് എന്നായിരുന്നു റിയാനയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

ഇരട്ട പൗരത്വ വിവാ​​ദം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കണം; ഉത്തരവിട്ട് ഹൈക്കോടതി

കുപ്പി വെള്ളം വില്ലനാകുമോ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

1,77,500 രൂപ ശമ്പളം, ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാൻ എൻജിനീയർമാർക്ക് അവസരം; ഏപ്രിൽ 21 മുതൽ അപേക്ഷിക്കാം

'60 വയസുള്ള ചെറുപ്പക്കാരൻ'; പിറന്നാൾ ദിനത്തിൽ മകൻ പകർത്തിയ വിഡിയോ പങ്കുവച്ച് വിക്രം, കമന്റുമായി ആരാധകർ

SCROLL FOR NEXT